ഏറെ പുതുമുഖങ്ങളുമായാണ് രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലേറുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ഉള്‍പ്പെടെ മുമ്പ് മന്ത്രിയായ ചിലരും ഈ മന്ത്രിസഭയിലുണ്ട്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പുമുള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ എത്തിയവര്‍ വേറെയുമുണ്ട്..

മന്ത്രിസഭയിലെത്താന്‍ ഇവരെ തുണച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? ഇവരുടെ വ്യക്തിഗത മികവും രാഷ്ട്രീയ നേട്ടങ്ങളും എന്തെല്ലാമാണ്? - വിവിധ മേഖലകളില്‍ നിന്നുള്ള മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നു.