'പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുമെതിരെയുള്ള ആരോപണങ്ങളായിരിക്കും ഇനി കേള്‍ക്കുക '- രമേശ് ചെന്നിത്തല

ലൈഫ് മിഷനില്‍ ഒരു കോടി രൂപ ഇ.പി ജയരാജന്റെ മകന്‍ കൈപറ്റി എന്ന വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


'നേരത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആയിരുന്നു ആരോപണം. ഇപ്പോള്‍ മന്ത്രി പുത്രനെതിരെയും ആരോപണം വന്നിരിക്കുന്നു. പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുമെതിരെയുള്ള ആരോപണങ്ങളായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ പുറത്ത് വരുന്നത്' - അദ്ദേഹം പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented