പിളര്‍പ്പിന്റെ കൂടെ ആളില്ല, യോഗം വിളിച്ചത് അനധികൃതമായി: പി.ജെ.ജോസഫ്

ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനിലാണ് അധികാരം നിക്ഷിപ്തമായിട്ടുള്ളത്. വര്‍ക്കിങ് ചെയര്‍മാനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ ആണ് യോഗം വിളിക്കേണ്ടത്. ഇവിടെ അത് രണ്ടും ഉണ്ടായിട്ടില്ല. തികച്ചും അനധികൃതമായിട്ടാണ് ആ യോഗം നടന്നത്. ഈ തീരുമാനങ്ങള്‍ നിലനില്‍ക്കില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു ഭരണഘടനയുണ്ട്. ഭരണഘടനാപരമല്ലാതെ വിളിക്കാനധികാരമില്ലാതെ യോഗം വിളിച്ചു ചേര്‍ത്താല്‍ അത് സംസ്ഥാന കമ്മിറ്റിയാവില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented