
ദേശീയ പണിമുടക്ക്; കൊച്ചിയില്‍ ഭാഗികം, തിരുവനന്തപുരത്തും കോഴിക്കോടും പൂര്‍ണം
November 26, 2020, 11:08 AM IST
കേന്ദ്രനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. കൊച്ചിയില്‍ സമരം ഭാഗികമാണ്. എന്നാല്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തും കോഴിക്കോടും സമരം പൂര്‍ണമാണ്