അണിയാം തുല്യതയുടെ യൂണിഫോം | Webinar 


സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ ആവശ്യകത മുന്‍നിര്‍ത്തി മാതൃഭൂമി.കോം നടത്തിയ കാമ്പയിന്റെ തുടര്‍ച്ചയായുള്ള വെബിനാര്‍. റിമ കല്ലിങ്കല്‍ (നടി), വളയന്‍ചിറങ്ങര സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക രാജി.സി (റിട്ട.അധ്യാപിക), എം.സുല്‍ഫത്ത് (റിട്ട.അധ്യാപിക, ആക്ടിവിസ്റ്റ്) എന്നിവര്‍ പങ്കെടുക്കുന്നു.