പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിന് മുമ്പ് പ്ലേസ്‌മെന്റ് രംഗത്തെ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താത്പര്യത്തിനൊപ്പം ജോലി സാധ്യതകളും മനസ്സിലാക്കേണ്ടതുണ്ട്. മാതൃഭൂമി ഡോട്ട് കോം പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാറില്‍ ഇത്തവണ പ്ലേസ്‌മെന്റ് സാധ്യതകളെ കുറിച്ച് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് പ്ലേസ്‌മെന്റ് വിഭാഗം മേധാവി ഡോ.സജി എബ്രബാം സംസാരിക്കുന്നു