വട്ടിയൂര്‍ക്കാവ് പ്രശാന്ത് പിടിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ വി.കെ പ്രശാന്ത് 41 ശതമാനം വോട്ടുകള്‍ നേടി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം. 37 ശതമാനം വോട്ടുകള്‍ നേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ രണ്ടാമതെത്തുമെന്നും എന്‍.ഡി.എയുടെ അഡ്വ. എസ്.സുരേഷിന് 20 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യ എക്സിറ്റ്പോള്‍ ഫലം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented