കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം പാലക്കാട് കുമരനെല്ലൂരിലെ സ്വവസതിയില്‍ വെച്ച് സമ്മാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നേരിട്ട് പങ്കെടുത്തു.