എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്മെന്റ് കസ്റ്റഡിയിലെടുത്തിനു പിന്നാലെ കൊച്ചിയിലെ ഇഡിയുടെ ഓഫീസിലെത്തിച്ചു. സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ത്തലയില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ട്.