മലപ്പുറം: യുഡിഎഫ് തീരുമാനമാണ് മുസ്ലീംലീഗിന്റേയും തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ലീഗ് ഉന്നതാധികാര സമിതി ചേരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.