
മഹാരാജാസ് കോളേജ് ഹോസ്റ്റലിന് മുന്നില്‍ കെ.എസ്.യു പ്രതിഷേധം
December 4, 2019, 05:00 PM IST
യൂണിവേഴ്സിറ്റി കോളേജിലെ പ്രതികളെ മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ ഒളിപ്പിച്ചുവെന്നാരോപിച്ച് മഹാരാജാസ് കോളേജ് ഹോസ്റ്റലിന് മുന്നില്‍ കെ.എസ്.യു പ്രതിഷേധം