ലോക സംഗീത ദിനത്തില്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരോട് സംവദിച്ച് മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്ര. മാതൃഭൂമി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്ര ലൈവില്‍ വന്നത്.