സി.ഓ.ടി നസീര്‍ വധശ്രമം പാര്‍ട്ടിക്ക് മേല്‍ കെട്ടിവച്ചത്, എല്ലാം ദുഷ്പ്രചരണങ്ങള്‍: കോടിയേരി

സി.ഓ.ടി നസീര്‍ വധശ്രമവുമായി ബന്ധപ്പെട്ട് എ.എന്‍.ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജില്ലാ കമ്മിറ്റിയില്‍ അത്തരമൊരു ചര്‍ച്ചയേ ഉയര്‍ന്നുവന്നിട്ടില്ല. അത് ചര്‍ച്ച ചെയ്യാനല്ല ജില്ലാ കമ്മിറ്റി ചേര്‍ന്നത്. വധശ്രമവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ നടക്കുന്നതെല്ലാം പാര്‍ട്ടിക്കെതിരെയുള്ള ദുഷ്പ്രചരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented