UDF-ലെ തമ്മിലടിക്ക് ജനം ഷോക്ക് നല്‍കും; ഇത്തവണ പാല ഇടതിനൊപ്പം : കോടിയേരി

കെ.എം മാണി എന്ന വികാരം വോട്ടാകുമെന്നും മണ്ഡലം നിലനിര്‍ത്താനാകും എന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ കെ.എം മാണിയില്ലാത്ത പാലാ ഇത്തവണ പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്നൊരു തിരിച്ചുവരവും ചെങ്ങന്നൂരില്‍ നേടിയ അട്ടിമറി വിജയം പാലായിലും ആവര്‍ത്തിക്കുമെന്ന ശുഭാപ്തി വിശ്വാസം പല വേദികളിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രകടിപ്പിക്കുകയുണ്ടായി. പാലായില്‍ ഇടതുപക്ഷത്തിനുള്ള പ്രതീക്ഷകള്‍ കോടിയേരി മാതൃഭൂമി ഡോട്ട് കോം പ്രതിനിധി കെ.എ ജോണിയുമായി പങ്കുവെക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented