ഇടതുപക്ഷം ഗവര്‍ണറെ രൂക്ഷമായി എതിര്‍ക്കുമ്പോള്‍ സര്‍ക്കാരിന്‌ മൃദുസമീപനം;കൊടിക്കുന്നില്‍ സുരേഷ്

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി എടുത്ത നിലപാടിലൂടെ ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇടതുപക്ഷം ഗവര്‍ണറെ രൂക്ഷമായി എതിര്‍ക്കുമ്പോള്‍ സര്‍ക്കാരിനുള്ളത് മൃദുസമീപനമാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു വശത്ത് എതിര്‍ക്കുമ്പോള്‍ മറുവശത്തുകൂടി എതിര്‍പ്പില്ലെന്ന് കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented