ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മിന്നുന്ന വിജയം. ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലോ? വിശകലനം