ഇടതുപക്ഷത്തിന് 'വിജയ'ചരിതമെഴുതി കേരളം.വിവാദങ്ങളുടേയും അഴിമതി ആരോപണങ്ങളുടേയും ശരവര്‍ഷത്തിന് ശേഷവും കേരളം ചുവന്നുതന്നെ. ഇടതുകോട്ടകള്‍ക്കൊന്നും വിള്ളലേല്‍പിക്കാനാവാതെ യുഡിഎഫിന്റെ മനക്കോട്ടകള്‍ തകര്‍ത്ത് ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തി