തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. പലയിടത്തും ബിജെപി അക്കൗണ്ട് തുറന്നെങ്കിലും തൃഷൂര്‍ കോര്‍പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റു