വീട്ടുകരം തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ബിജെപി പ്രതിഷേധം. മേയർക്കെതിരെ മുദ്രാവാക്യംവിളിയുമായാണ് പ്രവർത്തകർ എത്തിയത്.