കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരം പ്രതീകാത്മകമാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ക്കില്ലെന്നും ഹൈബി ഈഡന്‍ എംപി. ഇന്ധന നികുതിയില്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ'ചക്രസ്തംഭന സമര'ത്തില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം