
ക്രൊയേഷ്യ- ഫ്രാന്‍സ് ഫൈനലിനൊരുങ്ങി മോസ്കോ
July 15, 2018, 05:15 PM IST
ലോകകപ്പ് ഫുട്ബോളില്‍ ക്രൊയേഷ്യ- ഫ്രാന്‍സ് മത്സരം നടക്കുന്ന മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ നിന്നും മാതൃഭൂമി പ്രതിനിധി പി.ടി ബേബി പകര്‍ത്തിയ കാഴ്ചകള്‍