കര്‍ഷക റാലി തലസ്ഥാനം കീഴടക്കുകയാണ്. ഇതിനിടെ പലവട്ടം പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഒരു കര്‍ഷകര്‍ മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാളെ പോലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ വാദം. എന്നാല്‍ ട്രാക്ടര്‍  മറിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.