കേരളത്തിൽ വീണ്ടും ലോക്ക്ഡൗൺ വേണ്ടിവരുമോ? സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയെന്ത്? ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു