ഷോ കാണിക്കുന്ന രീതിയിലാണ് ജോജു വനിതാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് കടന്നുവന്നതെന്ന് കൗണ്‍സിലര്‍ മിനിമോള്‍. മദ്യം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ലഹരി ജോജു ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ജോജുവിന്റെ സംസാരവും പ്രവര്‍ത്തിയും സ്വബോധം ഉള്ള ഒരാളെപ്പോലെ ആയിരുന്നില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ മിനി മോള്‍ പറഞ്ഞു