കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി 144 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു - തത്സമയം