പുതിയ കാലത്തിനനസരിച്ച് സമൂല മാറ്റങ്ങളുമായി ഏറ്റവും പുതുമയേറിയ കേള്‍വി അനുഭവങ്ങളുമായി കേരളത്തിന്റെ നമ്പര്‍ വണ്‍ റേഡിയോ സ്‌റ്റേഷനായ ക്ലബ്ബ് എഫ്.എമ്മും. ക്ലബ് എഫ്.എം ഇനി പുതുരൂപത്തിൽ ശ്രോതാക്കളുടെ കാതുകളിലേക്കെത്തുകയാണ്.