റിഫൈനറി ഹബ്ബായി ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി

ബി.പി.സി.എല്ലിന്റെ ഐ.ആര്‍.ഇ.പി പദ്ധതി കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിനും മറ്റുസംസ്ഥാനങ്ങള്‍ക്കും ശുദ്ധമായ ഇന്ധനം ലഭ്യമാക്കുന്നതില്‍ ബി.പി.സി.എല്ലിന് നിര്‍ണായക പങ്കുണ്ടെന്നും മോദി പറഞ്ഞു. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ ഐ.ആര്‍.ഇ.പി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented