എസ്.ഡി.പി.ഐ.യെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ബി.ജെ.പി. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.