കോടതിയില്‍ നിന്നെത്തിയ ശേഷം അനുപമ മാധ്യമങ്ങളെ കാണുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദി ഉണ്ടെന്നും സമരം തുടരുമെന്നും അനുപമ പറഞ്ഞു.