സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്

63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം- പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദ്‌നി സ്വര്‍ണം നേടി

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented