കോവിഡ് രൂക്ഷമാവുകയാണ്. ശക്തമായ പ്രതിരോധം മാത്രമാണ് രോഗത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏക പോംവഴി. വീടിനുള്ളില്‍പോലും മാസ്‌ക് ധരിക്കണം എന്നാണ് കേന്ദ്ര നിര്‍ദ്ദേശം. പുറത്തിറങ്ങുമ്പോള്‍ ഡബിള്‍ മാസ്‌ക് ധരിക്കണമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്താണ് ഡബിള്‍ മാസ്‌ക്? പരിശോധിക്കാം.