കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയിലും തൊട്ടടുത്തുള്ള, മൂന്ന് ദേശീയപാതകൾ ഒന്നിക്കുന്ന ജങ്ഷനായ കുണ്ടന്നൂരും നിർമിച്ച മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ പാലങ്ങൾ? മേൽപ്പാലങ്ങളിലൂടെയുള്ള ആദ്യ യാത്രാനുഭവത്തോടൊപ്പം മാതൃഭൂമി ഡോട്ട് കോം തയ്യാറാക്കിയ വ്ലോഗ് റിപ്പോർട്ട്..