മാരിയറ്റിലെ ക്രിസ്മസ് ട്രീറ്റ് ആസ്വദിച്ച് സ്വാസിക Dec 15, 2020, 08:43 PM IST A A A കൊച്ചി മാരിയറ്റ് ഹോട്ടലിലെ ക്രിസ്മസ് സ്‌പെഷ്യല്‍ ട്രീറ്റ് ആസ്വദിച്ച് അഭിനേത്രി സ്വാസിക. ഷെഫ് സജി അലെക്‌സിന്റെ നേതൃത്വത്തില്‍ പ്രത്യേകമായി ഒരുക്കിയ പ്ലം കേക്കും പുഡ്ഡിങും ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് സ്വാസികയ്ക്കായി മാരിയറ്റ് ഒരുക്കിയത്. PRINT EMAIL COMMENT