കടക്കെണിയില്‍ മുങ്ങി വയനാട്ടിലെ കര്‍ഷകര്‍

വയനാടന്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞുപോവുകയാണ് നെല്ലും കാപ്പിയും കുരുമുളകുമെല്ലാം. പകരം പുതിയ കൃഷി തേടി കര്‍ഷകര്‍ ഇറങ്ങുകയോ കൃഷി അപ്പാടെ ഉപേക്ഷിക്കുകയോ ചെയ്യുന്നു. ഒരു കാലത്ത് വയനാട്ടില്‍ നിന്ന് ഏറെ കേട്ടിരുന്ന കര്‍ഷക ആത്മഹത്യകളുടെ വാര്‍ത്തകള്‍ പ്രളയ ശേഷം വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നു. അത്രമേല്‍ കടക്കെണിയിലായി കഴിഞ്ഞു ഇവിടേയുള്ള ഓരോ കര്‍ഷകനും.
 
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented