വയനാടിന്റെ ഹൃദയം കീറിയ വില്ലന്‍

ഷമീര്‍ മച്ചിങ്ങല്‍/മാതൃഭൂമി ന്യൂസ്‌

പച്ച പട്ടുപരവതാനിയെ കീറിമുറിച്ച വില്ലന്‍. ഇടനാട്ടിലേക്കാണവന്‍ ആദ്യം കയറിവന്നത്. ശേഷം വയലുകള്‍, കുന്നുകള്‍, മലകള്‍...ഒടുക്കം, അവന്‍ തുരന്ന മലകളെല്ലാം കുത്തിയൊലിച്ച് താഴേക്കൂര്‍ന്നു വീണു. ആ വീഴ്ചയില്‍ നിലതെറ്റി നമ്മളും...

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented