വാസു യാത്ര തുടരുകയാണ്, കൂട്ടിരിപ്പിനാളില്ലാത്ത രോഗികള്‍ക്കൊപ്പം

കഴിഞ്ഞ 38 വര്‍ഷമായി ഒരു ഫോണ്‍വിളിയില്‍ മനുഷ്യത്വം അനുഭവിച്ച നിരവധി പേരുണ്ട് വൈച്ചിറയില്‍ വാസുവിന് ചുറ്റും. കാരണം രോഗികള്‍ക്കായി  മാറ്റിവെച്ചതായിരുന്നു വാസുവിന്റെ  ജീവിതം. ആരോരുമില്ലാത്ത രോഗികള്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിപ്പിന് പോവുകയെന്നതായിരുന്നു ഈ മുപ്പത്തിയെട്ട് വര്‍ഷത്തിനുള്ളിലെ  വാസുവിന്റെ ജീവിതചര്യ. അങ്ങനെ എണ്ണമില്ലാത്ത, പരസ്പരം കണ്ടിട്ട് പോലുമില്ലാത്തവരുടെ  രക്ഷിതാവും ശുശ്രൂഷകനുമായി വാസു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented