ആരോടെങ്കിലും 'കടക്ക് പുറത്ത്' എന്ന് പറയാന്‍ തോന്നിയിട്ടുണ്ടോ? രാഷ്ട്രീയം മടുത്തെന്ന് തോന്നിയിട്ടുണ്ടോ? ഇഷ്ടപ്പെട്ട കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആരാണ്? - നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മലയാളത്തിന്റെ പ്രിയസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്നു..

അടുത്ത ഭാഗം: തെറ്റ് ചെയ്തില്ലെങ്കില്‍ എന്തും നേരിടാം; ട്രെയിന്‍ യാത്രാ വിവാദത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടി