രാഷ്ട്രീയത്തില്‍ ഏറ്റവും സമ്പത്തുള്ള ആളാണ് ഞാന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിമര്‍ശനങ്ങള്‍ പലതും പഠിപ്പിച്ചു. അതിലൊന്നാണ് ഭാര്യയോടൊപ്പം ട്രെയിനില്‍ പോയപ്പോള്‍ ഉണ്ടായ വിവാദം. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.
ആദ്യ ഭാഗം:- സസ്നേഹം | ഉമ്മന്‍ ചാണ്ടിയുമായി സത്യന്‍ അന്തിക്കാട് നടത്തിയ സംഭാഷണം......