ക്രിയേറ്റിവിറ്റിയുടെ അങ്ങേയറ്റമെന്ന് വിശേഷിപ്പിക്കാം.. തിരുവനന്തപുരത്തുകാരന്‍ സന്ദീപ് ഫ്രാഡിയന്‍ അത്തരത്തിലൊരാളാണ്. മാജിക് വൈനിലൂടെ എഡിറ്റിംഗ് വീഡിയോകളൊരുക്കി ശ്രദ്ധ നേടുകയാണ് സന്ദീപ്. ഫിലിം എഡിറ്റര്‍, മെന്റലിസ്റ്റ്, എല്യൂഷനിസ്റ്റ്, ഹിപ്നോട്ടിസ്റ്റ് തുടങ്ങിയ നിരവധി വിശേഷണങ്ങളുണ്ട് സന്ദീപിന്.