മുപ്പതാണ്ട് കാലത്തെ പാട്ടെഴുത്തിന്റെ കഥകൾ ഓർത്തെടുക്കുകയാണ് രവി മേനോനും ഗായകനും നടനുമായ കൃഷ്ണചന്ദ്രനും. പുലർച്ചെയുള്ള യേശുദാസിന്റെ അപ്രതീക്ഷിത ഫോൺകോളും നാടകാചാര്യൻ കെ.ടി.മുഹമ്മദിനെ കണ്ട് പൊട്ടിക്കരഞ്ഞ ദേവരാജൻ മാസ്റ്ററും പുതിയകാലത്തെ പാട്ടനുഭവങ്ങളുമെല്ലാം കടന്നുവരുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം....

Content Highlights: Ravi Menon krishnachandran Paattuvazhiyorath Devarajan Baburaj Old Malayalam Songs Melodies