പാട്ടുകളു​ടെ വിചിത്രമായ ചിത്രീകരണ വിശേഷങ്ങൾ. പാട്ടെഴുത്തിന്റെ യാത്രത്തിലെ കണ്ണീരണയിക്കുന്ന  അനുഭവങ്ങൾ.... കഥകളുടെ കെട്ടഴിക്കുകയാണ് രവി മേനോനും കൃഷ്ണചന്ദ്രനും. പാട്ടിലാക്കിയ എഴുത്ത് അഭിമുഖത്തിന്റെ മൂന്നാം ഭാഗം