മൂന്ന് പതിറ്റാണ്ടു നീണ്ട സം​ഗീതയാത്രയിലൂടെ ഹൃദ്യമായ എഴുത്തിലൂടെയും ഒട്ടേറെ പ്രതിഭകളെയാണ് രവി മേനോൻ സം​ഗീതാസ്വാദകർക്ക് പരിചയപ്പെടുത്തിയത്. ആ ഓർമകളിലേക്ക് ഒരിക്കൽ കൂടി മടങ്ങുകയാണ് കൃഷ്ണചന്ദ്രനൊപ്പം രവി മേനോൻ. 

അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണാം...

Content Highlights: Ravi Menon 30 years of Patezhuthu, Musical Journey , Interview with Actor Singer Kishnachandran