ദുരിതകാലം കഴിഞ്ഞു... പുത്തുമല അതിജീവിക്കുകയാണ്

വയനാടിന്റെ കാശ്മീര്‍ എന്നായിരുന്നു പുത്തുമല അറിയപ്പെട്ടിരുന്നത്.. കശ്മീര്‍ താഴ്വര പോലെ പ്രകൃതിസുന്ദരമായ നാട്.. സഞ്ചാരികളുടെ പറുദീസ.. ആഗസ്റ്റ് 8നുണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേരെയാണ് കാണാതായത്. 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു.വീടുകള്‍, പാടികള്‍, പള്ളി, അമ്പലം... എല്ലാം ഉരുള്‍പൊട്ടല്‍ കൊണ്ടുപോയി. പക്ഷേ പുത്തുമല അതിജീവിക്കുകയാണ്. പുത്തുമല ദുരന്തത്തെ ആദ്യമായി പുറംലോകത്തെ അറിയിച്ച, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് സംസാരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented