കേരളത്തിലും അവയവ മാഫിയയോ? പെരുമ്പടപ്പിലെ അപകടമരണത്തില്‍ സംഭവിച്ചത് എന്ത്?

മലപ്പുറം: പെരുമ്പടപ്പിലെ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തുമ്പോള്‍ മകനെ നഷ്ടമായ പിതാവ് നടത്തിയ അശാന്തപരിശ്രമങ്ങളാണ് ഫലംകാണുന്നത്. ഉസ്മാന്‍ ഉന്നയിച്ചതുപോലെ മകന്റെ അപകടമരണത്തിന് പിന്നില്‍ അവയവ മാഫിയയോ? മൃതദേഹത്തിലെ പാടുകള്‍ക്ക് പിന്നിലെന്ത്? ചുരുളഴിയുമോ ആ രഹസ്യങ്ങള്‍...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented