'ഞങ്ങള്‍ ഒരു സംഘടനയ്ക്കും എതിരല്ല' പുതിയ വനിതാ കൂട്ടായ്മയെ കുറിച്ച് ജയഗീത

കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. സംവിധായകരുടെ സംഘടനായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. കൂട്ടായ്മയുടെ ആദ്യ സംഗമം എറണാകുളത്ത് നടന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഒന്‍പത് പേരുടെ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് നടന്ന സംഗമത്തിന് ഭാഗ്യലക്ഷ്മി എത്തിയില്ല...Read More

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.