രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി അവതരിപ്പിച്ച സംഗീത - ദൃശ്യാവിഷ്കാരം 'നവകേരള ഗീതാഞ്ജലി'യുടെ ആശയവും ആവിഷ്കാരവും നിർവ്വഹിച്ച ടി.കെ. രാജീവ് കുമാർ സംസാരിക്കുന്നു