മലയാളം സംസാരിക്കുന്ന അധികമാളുകളുള്ള സ്ഥലമാണ് കാസർകോഡ് ജില്ലയിലെ ഷേണി. ഷേണി പണ്ട് ഷേണിയായിരുന്നില്ല. '@#%{&^' എന്ന വാക്ക് മലയാളത്തിൽ സര്‍വ്വസാധാരണമായൊരു തെറിവാക്കാണെന്നത് അവിടേക്ക് സ്ഥലം മാറ്റം കിട്ടി വന്ന മലയാളി ഉദ്യോ​ഗസ്ഥരെ ബുദ്ധിമുട്ടിലാക്കി. പിന്നീട് സംഭവിച്ചതാണ് കഥ.  

കാസര്‍ഗോഡ് ജില്ലയിലെ എണ്‍മകജെയിലെ ഒരു നാടനുഭവിച്ച ഗതികേടുകളിലൂടെ...