എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കും,വാഹനങ്ങള്‍ ഓടും ഹര്‍ത്താല്‍ വിരുദ്ധ സമിതി

എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ദിനത്തില്‍ പതിവുപോലെ കടകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുകയും ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നും ഹര്‍ത്താല്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ വി.എ യൂസഫ്.  കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 49 വ്യാപാരിസംഘടനകളുടെ കൂട്ടായ്മയായ കേരള ട്രേഡേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിസ് കോര്‍ഡിനേഷന്‍ ഫോറം എറണാകുളത്ത് സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented