ഒരു ഡിസൈനില്‍ ഒരൊറ്റ പേന മാത്രം: ലക്ഷ്വറി എക്സ്പോയില്‍ താരമായി റൈറ്റോള്‍

കൊച്ചി ലക്ഷ്വറി എക്സ്പോയില്‍ താരമാകുകയാണ്  ഇന്തോ ബ്രിട്ടീഷ് കമ്പനിയായ റൈറ്റോള്‍ പുറത്തിറക്കുന്ന പേനകള്‍. ഒരു ഡിസൈനില്‍ ഒരൊറ്റ പേന മാത്രമാണ് കമ്പനി പുറത്തിറക്കുക. 18 കാരറ്റ് സോളിഡ് ഗോള്‍ഡില്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച പേനകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. നൂറ് വര്‍ഷത്തിനുമപ്പുറം ഈട് നില്‍ക്കുന്ന ഇത്തരം പേനകള്‍ക്ക് 1,80,000 രൂപയാണ് വില.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented