എല്ലാ കാലവും ചക്ക തരുന്ന പ്ലാവിന് തൈ വേണോ?
October 2, 2017, 11:56 AM IST
ചവിണി ഇല്ലാത്ത വരിക്ക,കുരുവില്ലാത്ത വരിക്ക, കറയില്ലാത്തത് മുതല്‍ ചെടിച്ചട്ടിയില്‍ വരെ വളര്‍ത്താവുന്ന കുള്ളന്‍ വരിക്ക.എല്ലാം ഈ കോഴിക്കോട്ടുകാരന്റെ കയ്യിലുണ്ട്